---
title: "വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു"
english_title: "Reduced price of commercial cylinder; Domestic cylinder prices remain unchanged"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267226/Reduced price of commercial cylinder; Domestic cylinder prices remain unchanged"
published_at: "2025-02-01T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679d9863122be_1000568305.jpg"
keywords: []
---

# വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി.

## Article Content

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി.

ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267226/Reduced price of commercial cylinder; Domestic cylinder prices remain unchanged)